വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിക്കുന്നു, രണ്ടു കുട്ടികളെ സൈന്യം വെടിവെച്ചുകൊന്നു World Gaza Israel Latest Top News 22/11/2025By ദ മലയാളം ന്യൂസ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന് ബാലന്മാരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്