ദാറുൽ ഹുദയിലേക്കുള്ള മാർച്ച്, സ്ഥാപനത്തെ താറടിക്കാനുള്ള ശ്രമം; സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജിഫ്രി തങ്ങൾ Kerala Latest 12/08/2025By ദ മലയാളം ന്യൂസ് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലേക്ക് സി.പി.എം നടത്തിയ മാർച്ചിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചു
ചെമ്മാട് ദാറുൽ ഹുദയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐഎം Kerala Top News 09/08/2025By ദ മലയാളം ന്യൂസ് കുടിവെള്ളം മലിനമാക്കുന്നുവെന്ന് ആരോപിച്ച് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി സിപിഐഎം