വിദേശ തൊഴിൽ വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ ചങ്ങനാശേരി സ്വദേശിയായ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാർലമെന്റ് അംഗമാണെന്ന് വിശ്വസിപ്പിച്ച് ഏകദേശം 22 ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.
Tuesday, July 22
Breaking:
- കണ്ണീർപ്പൂക്കളുമായി കേരളം ദർബാർ ഹാളിൽ; വി.എസ്സിന് അന്തിമ അഭിവാദ്യങ്ങളുമായി പതിനായിരങ്ങൾ
- അന്തിമാനുമതിപ്പത്രം ലഭിച്ചു; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
- അനുവാദമില്ലാതെ പാർപ്പിടങ്ങൾ വിഭജിക്കരുത്, നിയമലംഘനങ്ങൾക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴ-സൗദി നഗരമന്ത്രാലയം
- ശശി തരൂർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി, അഭ്യൂഹങ്ങൾ ഉയരുന്നു; ചർച്ച സജീവം
- മഞ്ചേരി മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ