വിദേശ തൊഴിൽ വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ ചങ്ങനാശേരി സ്വദേശിയായ ലക്സൺ ഫ്രാൻസിസ് അഗസ്റ്റിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാർലമെന്റ് അംഗമാണെന്ന് വിശ്വസിപ്പിച്ച് ഏകദേശം 22 ഉദ്യോഗാർഥികളിൽനിന്ന് കോടികൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.
Tuesday, July 22
Breaking:
- കൈവശം വെച്ചത് 15,380 മദ്യ കുപ്പികൾ; ഒമാനിൽ നിന്ന് രണ്ട് ഇന്ത്യക്കാരെ പിടികൂടി
- ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ വീട്ടിൽ 3 ചാക്ക് ലോട്ടറി: മാഫിയയ്ക്കെതിരെ വിഎസിനൊപ്പം പോരാടിയ ധന്യ നിമിഷങ്ങളോർത്ത് സുരേഷ്കുമാർ
- മാരുതിയുടെ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്, പക്ഷേ കൊമ്പ് കോർക്കുന്നത് വമ്പന്മാരോട്
- ആണവ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി; യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്ന് ഇറാൻ
- കുവൈത്തിലെ ജനസംഖ്യയിൽ വർധനവ്; ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യയിൽ നിന്നും: റിപ്പോർട്ട്