Browsing: champions

ഇന്ത്യൻ എംബസിക്ക് കീഴിലെ കായിക വിഭാഗമായ ഇന്ത്യൻ സ്‌പോർട്‌സ് സെൻറർ സംഘടിപ്പിച്ച വനിതാ ത്രോബോൾ ടൂർണ്ണമെൻറിൽ കരുത്തറിയിച്ച് തുളുക്കൂട്ട ഖത്തർ ജേതാക്കളായി.

രണ്ട് മാസം നീണ്ട നിയമപോരാട്ടത്തിന് ശേഷം ഇന്റർ കാശി എഫ്.സിയെ ഐ ലീഗ് ചാമ്പ്യന്മാരായി അംഗീകരിച്ച് അന്താരഷ്ട്ര കായിക കോടതി. അർഹിച്ച മൂന്ന് പോയിൻ്റ് വെട്ടിക്കുറച്ചതിനെതിരെ ഇൻ്റർ കാശി അപ്പീൽ സമർപ്പിച്ചിരുന്നു. തുടർന്നാണ് ടീമിനനുകൂലമായി വിധി വന്നത്