Browsing: CH Center

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കേരളത്തിലുടനീളം സി.എച്ച്. സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സി.എച്ച്. സെന്റർ യു.എ.ഇ കേന്ദ്ര കമ്മിറ്റി ജനറൽ കൺവീനറുമായ അബ്ദുള്ള ആറങ്ങാടി അഭിപ്രായപ്പെട്ടു.

എച്ച് സെന്ററുകൾ ഉൾപ്പെടെ ഇരുപത്തി ഒമ്പത് ജീവകാരുണ്യ സംഘങ്ങൾക്കും, പതിനാറ് വ്യക്തിഗത സഹായങ്ങളും സമ്മേളനത്തിൽ പ്രതിനിധികൾക്ക് കൈമാറി

അബുദാബി : പെരിന്തൽമണ്ണ സി.എച്ച് സെന്റർ അബുദാബി ചാപ്റ്ററിന്റെ നേതൃസംഗമം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടന്നു. സംഗമം ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട്…