Browsing: central Destination Project

ചെങ്കടലിന്റെ റാണിയായ ജിദ്ദയുടെ ഹൃദയഭാഗത്ത് ജീവിത നിലവാരം ഉയര്‍ത്തുന്ന സാംസ്‌കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നോണം രൂപകല്‍പന ചെയ്ത ജിദ്ദ സെന്‍ട്രല്‍ ഡെസ്റ്റിനേഷന്‍ പദ്ധതി നഗരത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നു