Browsing: ceasefire

ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ അമര്‍ഷം പ്രകടിപ്പിച്ച ട്രംപ്, ഇസ്രായേലിനോട് ‘ബോംബുകള്‍ വര്‍ഷിക്കരുത്, പൈലറ്റുമാരെ തിരികെ വിളിക്കൂ’ എന്ന് ആവശ്യപ്പെട്ടു.

വാഷിങ്ടൺ: 2023 ഒക്ടോബർ ഏഴിന് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി വെടിനിർത്തൽ ധാരണയിലേക്ക് നീങ്ങുന്നതായി അമേരിക്ക. വെടിനിർത്തുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായുള്ള പുതിയ വ്യവസ്ഥകൾ ഉടൻ അയക്കുമെന്നും…

ഇന്ത്യാ-പാകിസ്താൻ വെടിവെപ്പിൽ താൻ ഇടപ്പെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ.

നല്ല അയല്‍പക്കത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി, ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്ന രീതിയില്‍, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഗാസ – പതിനഞ്ചു മാസമായി നിലക്കാതെ മുഴങ്ങിയ വെടിയൊച്ചകളും ബോംബാക്രമണങ്ങളും അവസാനിച്ചതോടെ ആയിരക്കണക്കിന് ഫലസ്തീനി അഭയാര്‍ഥികള്‍ സ്വന്തം വീടുകളിലേക്കും പ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി. വീടുകളിലേക്ക് മടങ്ങുന്ന അഭയാര്‍ഥികളെ…

ഗാസ- ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നു മണിക്കൂറിന് ശേഷം പ്രാബല്യത്തിൽവന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടതിനെ തുടർന്നാണ് വെടിനിർത്തൽ പ്രാബല്യത്തിലായത്.…

​ഗാസ- ​ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായിൽ ഗാസയിലുടനീളം ആക്രമണം തുടരുന്നു. ഇന്ന് രാവിലെ ആറര മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കരാറിൽ ഒപ്പിട്ടെങ്കിലും ഇസ്രായിൽ ആക്രമണം…

സന്‍ആ – പതിനഞ്ചു മാസം നീണ്ട ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്നും കരാര്‍ ലംഘിച്ചാല്‍ ആക്രമണം…

ഗാസ – ജനങ്ങളുടെ ഇച്ഛാശക്തിയിലൂടെയും ചെറുത്തുനില്‍പിന്റെ ധീരതയിലൂടെയും ഗാസ നേടിയെടുത്ത ഐതിഹാസികത പ്രതിഫലിപ്പിക്കുന്ന വന്‍ നേട്ടമാണ് വെടിനിര്‍ത്തല്‍ കരാറെന്ന് ഹമാസ് നേതാവ് സാമി അബൂസുഹ്രി പറഞ്ഞു. ലക്ഷ്യങ്ങൾ…

ദോഹ- പതിനഞ്ചുമാസമായി തുടരുന്ന യുദ്ധത്തിന് വിരാമമിട്ട് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിൽനടന്ന ചർച്ചയിലാണ് വെടിനിർത്തൽ സംബന്ധിച്ച ധാരണയും പ്രഖ്യാപനവും വന്നത്. വെടിനിർത്തൽ ഞായറാഴ്ച പ്രാബല്യത്തിൽ…