Browsing: ceasefire

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.

അമേരിക്കയും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിനെവളരെ നല്ല കാര്യം എന്ന് വിശേഷിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തു.

ഒരു മാസത്തിലേറെയായി ഇസ്രായിലിന്റെ ശക്തമായ വ്യോമ, കരയാക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ലെബനോനും വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം പാകിസ്ഥാന്‍ വഴി തങ്ങള്‍ക്ക് ലഭിച്ചതായി മുതിര്‍ന്ന ഇറാന്‍ വൃത്തം റോയിട്ടേഴ്സിനോട് പറഞ്ഞു.

മിഡിലീസ്റ്റിലേക്കുള്ള യു.എസ് പ്രതിനിധി സ്റ്റീവൻ വിറ്റ് കോഫ് കഴിഞ്ഞ വ്യാഴാഴ്ച ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് വെളിപ്പെടുത്തി.

അമേരിക്കയുമായി സംഘര്‍ഷം കുറക്കാനോ വെടിനിര്‍ത്തല്‍ നടപ്പാക്കാനോ രണ്ട് മധ്യസ്ഥ രാജ്യങ്ങള്‍ ഇറാനു മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ തള്ളിക്കളഞ്ഞതായി മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇസ്രായിലും അമേരിക്കയുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ജി.സി.സി രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു.

യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിൽ നിന്ന് ഇറാന് മധ്യസ്ഥ ശ്രമങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ പറഞ്ഞു.

ഇറാനെതിരെ യുഎസ്-ഇസ്രായിൽ സംയുക്തമായി നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ 12 രാജ്യങ്ങൾ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.