ശൈഖ് റഷിദ് റോഡ്, അൽ മിനാ സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്റോ സ്ട്രീറ്റ്എന്നിവയിലുടനീളം 13 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അൽ ഷിൻഡഗ ഇടനാഴി വികസന പദ്ധതി. ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് ഇന്റർസെക്ഷൻ വികസനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ഉദ്ഘാടനംചെയ്തതായി ആർ.ടി.എ അറിയിച്ചു.
Tuesday, May 13
Breaking:
- നമ്മൾ വീടുകൾ തകർക്കുന്നു, ഗാസക്കാർക്ക് മടങ്ങിവരാൻ കഴിയില്ല: രഹസ്യ യോഗത്തിൽ നെതന്യാഹു
- അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമം
- മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ
- ദുബായില്‍ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ; 15 വര്‍ഷത്തിലേറെ സേവനം ചെയ്തവര്‍ക്ക് നേട്ടം
- മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് “മലപ്പുറം മൊഞ്ച് “