ശൈഖ് റഷിദ് റോഡ്, അൽ മിനാ സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്റോ സ്ട്രീറ്റ്എന്നിവയിലുടനീളം 13 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അൽ ഷിൻഡഗ ഇടനാഴി വികസന പദ്ധതി. ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് ഇന്റർസെക്ഷൻ വികസനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ഉദ്ഘാടനംചെയ്തതായി ആർ.ടി.എ അറിയിച്ചു.
Tuesday, May 13
Breaking:
- ഓപ്പറേഷന് സിന്ദൂര്‍: പാകിസ്ഥാന് നഷ്ടപ്പെട്ടത് 11 സൈനികര്‍, 78 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരണം
- ആകാശത്ത് ജെറ്റർ വിമാനങ്ങളുടെ അകമ്പടി, വിമാനത്താവളത്തിൽ എം.ബി.എസ്; ട്രംപിന് ഒരുക്കിയത് രാജകീയ സ്വീകരണം
- ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
- വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്കിയ പ്രവാസികള്‍ അറസ്റ്റില്‍
- ജിദ്ദയിലെ ഫൈസലിയ, റബ്വ, ഫാറൂഖ് ജില്ലകളിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു