സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
Wednesday, June 25
Breaking:
- റിഷാദിന്റെ ആറാം റാങ്കിലുണ്ട് തായിഫിലെ ഈ പ്രവാസിയുടെ അധ്വാനവും അഭിമാനവും
- റിപ്പോർട്ടർ ടി.വി മേധാവിയിൽനിന്ന് ക്രൂരമായ മാനസിക പീഡനം, ലേഖിക അഞ്ജന അനിൽകുമാർ രാജിവച്ചു
- ന്യൂഡല്‍ഹിയില്‍ അഞ്ചു നിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ: 4 മരണം; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
- ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
- രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ: ഗവര്‍ണറെ രേഖാമൂലം മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും