ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി; ഡോക്ടർക്ക് സസ്പെൻഷൻ, ആശുപത്രി സൂപ്രണ്ടിനെതിരെയും നടപടിക്ക് സാധ്യത Kerala Latest 10/10/2024By ദ മലയാളം ന്യൂസ് പത്തനംതിട്ട: വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ് വിനീതിനെയാണ് ഡി.എം.ഒയുടെ അന്വേഷണ റിപോർട്ട് പരിഗണിച്ച്…