ആലപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; കുഴിച്ചുമൂടാൻ നിർദേശിച്ചത് ആൺസുഹൃത്ത്, 22-കാരി പ്രസവിച്ചത് സ്വന്തം വീട്ടിൽ Latest Kerala 11/08/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് നാലുദിവസം…