Browsing: BJP

വഖഫ് നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ മുനമ്പം സമരപ്പന്തലില്‍ നേരിട്ടെത്തി എന്‍.ഡി.എ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍വെള്ളാപ്പള്ളിയും. ഭൂമിപ്രശ്‌നം നേരിടുന്ന 50 പേര്‍ക്ക് ബി.ജെ.പി അംഗത്വം നല്‍കി

അണ്ണാമലയെ മാറ്റണമെന്ന ആവശ്യം അണ്ണാഡിഎംകെ നേതാക്കൾ ഉയർത്തിയതായി റിപ്പോർട്ടുകളുണ്ട്.

ആദ്യ പതിപ്പില്‍ നിന്ന് 10 സെക്കന്റ് മാത്രമാണ് സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തിരുന്നത്. വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബി.ജെ.പി രാജീവ് ചന്ദ്രശേഖറിന് ചുമതല നൽകുന്നത്.

ന്യൂദൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുതമായിരുന്നു ഈയടുത്ത കാലം വരെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടാം യു.പി.എ സർക്കാരിനെതിരെ നിരന്തര പ്രക്ഷോഭം…

ന്യൂദൽഹി- ദൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫലസൂചനകൾ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെതാണ്. ആം ആദ്മിയും ബി.ജെ.പിയും തുല്യ സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്. ഇതിൽ…

പോരാട്ടം ബിജെപിക്കും ആര്‍എസ്എസിനും ഇന്ത്യന്‍ ഭരണകൂടത്തിനുമെതിരെ ആണെന്നും പറഞ്ഞതിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവില്‍ സ്വര്‍ണ കക്കൂസും സ്വിമ്മിങ് പൂളും മിനി ബാറുമുണ്ടെന്ന ബിജെപി ആരോപണത്തിലെ സത്യം പുറത്തു കൊണ്ടുവരാന്‍ ഇവിടെ പരിശോധനയ്‌ക്കെത്തിയ എഎപി നേതാക്കളെ പൊലീസ് തടഞ്ഞു

ന്യൂദൽഹി- ദൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ഒറ്റഘട്ടമായി നടക്കും. ഫെബ്രുവരി…

മുംബൈ: കേരളം മിനി പാകിസ്താൻ ആയതിനാലാണ് രാഹുലും പ്രിയങ്കയും വിജയിച്ചതെന്ന് വിദ്വേഷ പ്രസംഗങ്ങളാൽ കുപ്രസിദ്ധി നേടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതീഷ് റാണെ. എല്ലാ ഭീകരവാദികളും രാഹുലിനും…