‘കേന്ദ്രമന്ത്രി നേരിട്ടെത്തിയാണ് ക്ഷണിച്ചത്’; ബി.ജെ.പി ഓഫർ തുറന്നുപറഞ്ഞ് ശശി തരൂർ Latest India Kerala 02/11/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: ബി.ജെ.പിയിലേക്ക് ക്ഷണം ലഭിച്ചത് തുറന്നുപറഞ്ഞ് എ.ഐ.സി.സി പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. വാജ്പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തിയാണ്…