Browsing: Bihar

ബിഹാറിലെ മുസാഫർപുർ ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് രോഗികൾ ശ്വാസംമുട്ടി മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു

ബീഹാറിലെ സിവാൻ ജില്ലയിൽ ഇരുപത്തിയഞ്ചുകാരനായ മുസ്ലിം യുവാവിനെ ഒരുസംഘം ഗ്രാമവാസികൾ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ അഞ്ചു വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സ്കൂൾ കാന്റീൻ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങൾ ബിഹാർ സർക്കാർ പുറപ്പെടുവിച്ചു

ബിഹാറിലെ എൻ ഡി എ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ എം പി. ബിഹാറിലെ എൻ.ഡി.എ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് തരൂർ നടത്തിയ പ്രസ്താവന ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്

നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിനു പിന്നാലെ എന്‍ഡിഎ സര്‍ക്കാറിനെ വെല്ലുവിളിച്ച് ജെഡി(യു) നേതാവ് പ്രശാന്ത് കിഷോര്‍.

നിതീഷ് കുമാർ ജെഡിയു നേതാവായി മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുമെങ്കിലും പുതിയ ബിഹാർ മന്ത്രിസഭയിൽ ബിജെപിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് റിപ്പോർട്ട്

ജിദ്ദ – കരുണയുടെ വാതില്‍ ആകാശത്ത് മാത്രമല്ല ഭൂമിയിലും തുറന്നപ്പോള്‍, വീരേന്ദ്ര ഭഗത് പ്രസാദിന് ഉറ്റവരുടെ അടുത്തേക്കുള്ള യാത്രക്ക് വഴിയൊരുങ്ങി. പക്ഷാഘാതം വന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍…