Browsing: benfica

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറികൾ. റയൽ മഡ്രിഡും നിലവിലെ ചാമ്പ്യൻ പാരിസ് സെന്റ് ജെർമനും ആദ്യ എട്ടിൽ ഇടംപിടിക്കാനാവാതെ പ്ലേ ഓഫ് ഘട്ടത്തിലേക്ക് പിന്തള്ളപ്പെട്ടു