Browsing: Batha Border

സൗദി, യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരങ്ങള്‍ കടത്താനുള്ള രണ്ടു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. രണ്ടു ശ്രമങ്ങളിലുമായി ആകെ 8,17,733 ലഹരി ഗുളികകള്‍ പിടികൂടി.