സൂയസ് ഉൾക്കടലിൽ എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു. നാല് പേരെ കാണാതായതായും ഈജിപ്ത് സർക്കാരിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
Thursday, July 31
Breaking:
- ശ്വാസം മുട്ടിച്ച യാത്രയുടെ അവസാനം ആശ്വാസം; 66-കാരന് ശസ്ത്രക്രിയയിൽ പുതു ജീവൻ
- ഇന്ത്യയിലെ അറബ് ചരിത്ര രേഖകളിലേക്ക് വെളിച്ചംവീശി ഇന്ത്യ-സൗദി സംയുക്ത ചരിത്ര സിംപോസിയം
- ഇന്ത്യൻ കായിക വിപണി മികച്ച വളർച്ചയിലേക്ക്, 2026ൽ കയറ്റുമതി 660 മില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്
- 40-കാരന് 13-കാരി വധു; വിവാഹത്തിന് നേതൃത്വം കൊടുത്തത് വരന്റെ ആദ്യ ഭാര്യയും, വധുവിന്റെ അമ്മയും
- 10 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻ സീറ്റ് അപകടകരമെന്ന് സൗദി ട്രാഫിക് പോലീസ്