സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്‍പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്‌ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്‍പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ അനുമതിയുണ്ട്.
Browsing: Ban
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്താനില്‍ നിന്ന് നേരിട്ടോ, ഇടനിലക്കാര് വഴിയോ ഉള്ള ഇറക്കുമതി റദ്ദാക്കിയതായി വാണിജ്യ മന്ത്രാലയംഅറിയിച്ചു
ജിദ്ദ – സൗദിയില്‍ ഹുക്കയില്‍ ഉപയോഗിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പതിനെട്ടില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ പ്രവേശിക്കുന്നതും കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും മുനിസിപ്പല്‍, പാര്‍പ്പിടകാര്യ…
പാരീസ്: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ലോക രണ്ടാം നമ്പര്‍ പോളണ്ടിന്റെ വനിതാ ടെന്നീസ് താരം ഇഗ സ്വിയാടെക്കിന് ഒരുമാസം വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ…
മാലിദ്വീപ്: ഇസ്രായിൽ പൗരന്മാർക്ക് മാലിദ്വീപിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തി മാലിദ്വീപ് സർക്കാർ ഉത്തരവിറക്കി. ഇസ്രായേലി പാസ്‌പോർട്ട് ഉടമകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നിയമങ്ങളിൽ മാറ്റം വരുത്താനും നടപടിക്രമങ്ങൾക്ക്…