Browsing: Bahrain

രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഗൗരവമായ ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ പറഞ്ഞു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്) ബഹ്‌റൈന്‍, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ മനാമയുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക കള്‍ച്ചറല്‍ ഫെയറിന് സംഗീതസാന്ദ്രമായ തുടക്കം

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി അക്കൗണ്ടുകൾ തുടങ്ങുന്നത് നിയമം വഴി പൂർണ്ണമായും നിരോധിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു.

വിശുദ്ധ ഖുർആൻ പാരായണ-അധ്യാപക പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മൂന്നാമത് ‘മുതൂൻ’ മത്സരത്തിലെ വിജയികളെ ആദരിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷിക ഫെയര്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സ്‌കൂൾ ചെയര്‍മാന്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ് അറിയിച്ചു.

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി വെല്‍ഫെയറിന്റെ 2026-27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി സമ്മേളനത്തില്‍ തിരഞ്ഞെടുത്തു

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തിലുള്ള ബി കെ എസ് ദേവ്ജി കലോത്സവത്തിന്റെ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചതായി സംഘാടകസമിതി അറിയിച്ചു.