Browsing: Bahrain

പ്രഖ്യാപനങ്ങള്‍ ഒന്നു പോലും നടപ്പില്‍ വരുത്താതെയാണ് പുതിയ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രിയുടെ രണ്ടാം വരവെന്നും ഇത് ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്നും ബഹ്‌റൈന്‍ കെഎംസിസി

ലോക കേരള സഭ സമ്മേളനം 17ന് വൈകിട്ട് ഏഴിന് മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ദ മലയാളം ന്യൂസിനെ അറിയിച്ചു.

ബഹ്‌റൈനിലെ ബാർബർ എന്ന പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

മോട്ടോർസ്‌പോർട്ട് ലോകത്ത് ബഹ്‌റൈനിന്റെ കൊച്ചുമിടുക്കൻ ഷെയ്ഖ് സൈഫ് ബിൻ ഹസൻ അൽ ഖലീഫ ചരിത്രമെഴുതി