Browsing: Bahrain

2014 മുതല്‍ 2020 വരെ ഇന്ത്യയുടെ എഎസ്ജി പദവി വഹിച്ച പിങ്കി വിവിധ അന്താരാഷ്ട്രാ കേസുകളില്‍ ഇടപെട്ട പരിചയസമ്പത്തിനുടമയാണ്.

ബഹ്റൈനിൽ ലൈസൻസ് ഇല്ലാതെ അനധികൃത ചികിത്സ പ്രവർത്തനങ്ങൾ നടത്തിയ ഏഷ്യൻ പൗരനെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റ് ചെയ്തു.

പ്രഖ്യാപനങ്ങള്‍ ഒന്നു പോലും നടപ്പില്‍ വരുത്താതെയാണ് പുതിയ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രിയുടെ രണ്ടാം വരവെന്നും ഇത് ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്നും ബഹ്‌റൈന്‍ കെഎംസിസി

ലോക കേരള സഭ സമ്മേളനം 17ന് വൈകിട്ട് ഏഴിന് മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ദ മലയാളം ന്യൂസിനെ അറിയിച്ചു.

ബഹ്‌റൈനിലെ ബാർബർ എന്ന പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.