സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പങ്കുവെച്ച കേസിൽ കുവൈത്തി ഫാഷൻ ഇൻഫ്ളുവൻസർക്ക് ബഹ്റൈനിൽ ഒരു വർഷം തടവും 200 ദിനാർ പിഴയും വിധിച്ചു
Browsing: Bahrain
ബഹ്റൈനിൽ 15 വയസ്സിനുമുകളിലുള്ള 18% ആളുകളും പുകവലിക്ക് അടിമ
ബഹ്റൈൻ പൗരനായ വൃദ്ധന്റെ കാറിൽ അയൽവാസിയായിരുന്ന ഫിലിപ്പീൻ സ്വദേശിനി വളർത്തുന്ന നായ മൂത്രമൊഴിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ വൃദ്ധനെ അക്രമിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
ബഹ്റൈനിലെ ലേബർ ഫണ്ട് തംകീന്റെ സ്കിൽസ് ബഹ്റൈൻ സംരംഭമാണ് നിർമ്മാണ മേഖലയിൽ എഐ ഉപയോഗിക്കുന്നത്
ശസ്ത്രക്രിയ രംഗത്ത് വലിയ നേട്ടവുമായി ബഹ്റൈൻ. ഹ്യൂഗോ ആർ.എ.എസ് (റോബോട്ട് അസിസ്റ്റഡ് സർജറി) സർജിക്കൽ റോബോട്ടുപയോഗിച്ച് 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ആദ്യ രാജ്യമെന്ന ബഹുമതിയാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്
മയക്കുമരുന്ന് ലഹരിയിൽ സഹോദരിയുടെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച വ്യക്തിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ രാജ്യം മുന്നിലാണെന്ന് ബഹ്റൈൻ
ഒക്ടോബറിൽ നടക്കുന്ന കാമ്പയിനിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുമ്പോൾ, കൂടുതൽ ഗുണപരമായ പദ്ധതികൾ കൂടി നടപ്പാക്കുമെന്നും ബഹ്റൈൻ മന്ത്രാലയം അറിയിച്ചു
ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിന്റെ പുതിയ തീം പ്രഖ്യാപിച്ചു: ‘ചെറിയ സിനിമകൾ, വലിയ കഥകൾ’ എന്ന തലക്കെട്ടിലാണ് പുതിയ ഫെസ്റ്റിവൽ അരങ്ങേറുക
നിരോധിത മത്സ്യബന്ധന വലകളും കെണികളും പിടികൂടി ബഹ്റൈൻ കോസ്റ്റ് ഗാർഡ്


