Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ വിപുലീകരണ തീരുമാനങ്ങളെ അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും
    • വില്ലനാകുന്ന ഓണ്‍ലൈന്‍ ഗെയിം; രക്തക്കുഴല്‍ പൊട്ടി യുവാവ് മരിച്ചു
    • സമസ്ത ശതാബ്ദി സമ്മേളനം; പാരമ്പര്യത്തിന്റെ കരുത്തും മാറ്റത്തിന്റെ പ്രഖ്യാപനവും
    • പഞ്ചാബിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
    • ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അയൽവാസിയു‌ടെ കാറിൽ നായ മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തർക്കം; വ‍ൃദ്ധനെ അക്രമിച്ച പ്രവാസി വനിതക്ക് ശിക്ഷ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/08/2025 Gulf Bahrain Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈൻ പൗരനായ വൃദ്ധന്റെ കാറിൽ അയൽവാസിയായിരുന്ന ഫിലിപ്പീൻ സ്വദേശിനി വളർത്തുന്ന നായ മൂത്രമൊഴിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ വൃദ്ധനെ അക്രമിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി.

    നായ തന്റെ കാറിന്മേൽ മൂത്രമൊഴിച്ചതിന് പരാതി പറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി 73കാരനായ അയൽവാസിയെ ആക്രമിച്ച 41കാരിയായ ഫിലിപ്പീൻ സ്വദേശിനിക്ക് ബഹ്‌റൈനിലെ അപ്പീൽ കോടതിയാണ് ഒരുവർഷത്തെ തടവുശിക്ഷ ഉറപ്പാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂത്രം ഒഴിച്ച ബന്ധപ്പെട്ട വിവാദം വലിയ തർക്കത്തിലേക്ക് നീങ്ങിയതോടെ, പ്രതിയായ യുവതി നായയുമായി വന്ന് വൃദ്ധനെ ആക്രമിക്കുകയും, നായയുടെ തടികൊണ്ടു ഇയാളെ തല്ലുകയും ചെയ്തു. ആക്രമണത്തിൽ ബഹ്‌റൈനി പൗരന്റെ വിരൽ ഒടിയുകയും, ചെവിയുടെ ഭാ​ഗത്ത് സാരമായ പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

    താഴെ കോടതി വിധിച്ച ഒരുവർഷത്തെ ശിക്ഷക്ക് എതിരായ പ്രതിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും പരിശോധിച്ച ശേഷമാണ് വിധി ഉറപ്പിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Bahrain dog Gulf news
    Latest News
    വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ വിപുലീകരണ തീരുമാനങ്ങളെ അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും
    09/02/2026
    വില്ലനാകുന്ന ഓണ്‍ലൈന്‍ ഗെയിം; രക്തക്കുഴല്‍ പൊട്ടി യുവാവ് മരിച്ചു
    09/02/2026
    സമസ്ത ശതാബ്ദി സമ്മേളനം; പാരമ്പര്യത്തിന്റെ കരുത്തും മാറ്റത്തിന്റെ പ്രഖ്യാപനവും
    09/02/2026
    പഞ്ചാബിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
    09/02/2026
    ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version