Browsing: Bahrain

ബഹ്റൈനും അമേരിക്കയും തമ്മിൽ 17 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകൾ ഒപ്പുവച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റോസ് പെറോട്ട് ജൂനിയറുമാണ് ഈ വലിയ ധനകാര്യ സഹകരണ കരാറുകൾ കൈമാറിയത്

ബഹ്‌റൈൻ ഗവൺമെന്റ് ആശുപത്രികളുടെ ഘടകമായ ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിൽ (എച്ച.ബി.ഡി.സി) ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാകും

ഗൾഫ് അണ്ടർ-16 ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ദേശീയ അണ്ടർ-16 ബാസ്‌കറ്റ്‌ബോൾ ടീം കിരീടം നേടി. ഉം അൽ ഹസ്സമിലുള്ള സെയ്ൻ ബാസ്‌കറ്റ്‌ബോൾ അരീനയിൽ ഇന്നലെയാണ് ചാമ്പ്യൻഷിപ്പ് സമാപിച്ചത്

ബഹ്‌റൈനിലെ സ്വർണ്ണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരവും ഏകോപിതവുമായ സർക്കാർ നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ സ്വർണവ്യാപാരി.

വിശുദ്ധ മുഹറം ആഘോഷത്തിന്റെ ഭാഗമായി ഇമാം ഹുസൈന്‍ രക്തദാന ക്യാമ്പയിന്‍ മുഹറം 8,9 തീയതികളില്‍ ശേഖരിച്ചത് 646 ബാഗ് രക്തം

ബഹ്റൈൻ സ്വദേശിയും, തൊഴിൽ രഹിതനുമായ 43 കാരന് ബ​ഹ്റൈൻ ക്രിമിനൽ ഹൈകോടതി ആയുധം ഉപയോ​ഗിച്ചുള്ള കവർച്ചക്ക് ശ്രമിച്ചതിന് 5 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു.

ഡൽഹിയിൽ നിന്നും ബഹ്റൈനിലേക്ക് ഉള്ള സർവീസ് വെട്ടിചുരുക്കിയാണ് എയർ ഇന്ത്യ നിലവിൽ അധിക സർവീസ് കോഴിക്കോട്- ബ​ഹറൈൻ റൂട്ടിൽ നൽകിയത്.