സ്കൂൾ വിട്ട് മടങ്ങവേ ഓട്ടോ മറിഞ്ഞ് നാലാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു Kerala Latest 19/11/2024By ദ മലയാളം ന്യൂസ് തൃശൂർ: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…