പരസ്യങ്ങള്‍ക്ക് വിദേശ സെലിബ്രിറ്റികള്‍: അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി മീഡിയ റെഗുലേഷൻ Saudi Arabia Latest 07/09/2025By ദ മലയാളം ന്യൂസ് നിയന്ത്രണങ്ങള്‍ പൂര്‍ണ നിശ്ചയാര്‍ഢ്യത്തോടെ നടപ്പാക്കുന്നത് തുടരുമെന്നും മാധ്യമ നിയമ ലംഘനങ്ങളും ഓഡിയോവിഷ്വല്‍ മീഡിയ നിയമ വ്യവസ്ഥകളുടെ ലംഘനങ്ങളും അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.