Browsing: Attack

താമരശ്ശേരി താലൂക്കാശുപത്രിയിൽ ഡോക്‌ടർക്ക് വെട്ടി പരിക്കേൽപ്പിച്ചു. ഡോക്‌ടർ വിപിനിനാണ് തലക്ക് വെട്ടേറ്റത്

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

ഒരു മയ്യിത്ത് ഖത്തര്‍ പതാക വഹിച്ചും മറ്റ് അഞ്ചു മൃതദേഹങ്ങള്‍ പലസ്തീന്‍ പതാക പുതപ്പിച്ചുമായിരുന്നു പള്ളിയിലെത്തിച്ചതെന്ന് ഖത്തര്‍ ടെലിവിഷന്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന വ്യോമാക്രമണം നടത്തി.

ഗാസ നഗരത്തിലെ സെയ്തൂന്‍ ഡിസ്ട്രിക്ടില്‍ ഹമാസ് പോരാളികളുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ഇസ്രായില്‍ സൈന്യത്തിന് നാലു സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്റെ വടക്ക് ഭാഗത്തുള്ള അബൂനുസൈര്‍ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി വെടിയേറ്റ് മുന്‍ ജോര്‍ദാന്‍ എം.പി ഡോ. മൂസ ഉമൈര്‍ ഹസന്‍ അബൂസുലൈമും മകനും പാര്‍ലമെന്റ് ഉദ്യോഗസ്ഥനുമായ അയ്മനും കൊല്ലപ്പെട്ടു.

ഡൽഹി- ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരെ ആക്രമണം . ഇന്ന് രാവിലെയാണ് സംഭവം. എല്ലാ ബുധനാഴ്ചകളിലും നടന്നു വന്നിരുന്ന ജനങ്ങളുടെ പരാതികൾ കേൾക്കുന്ന (“ജൻ സൺവായ്”) പരിപാടിക്കിടെയാണ്…