വിശുദ്ധ കഅബാലയത്തിന്റെ നേര് മുകളില്‍ സൂര്യന് വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക് നടക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ കൊല്ലം ഇനി ഈ പ്രതിഭാസം ആവര്‍ത്തിക്കില്ല. സോളാര്‍ സെനിത്ത് എന്നറിയപ്പെടുന്ന ഈ ജ്യോതിശാസ്ത്ര സംഭവം വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുകയും പ്രപഞ്ചവ്യവസ്ഥയുടെ കൃത്യതക്ക് ഉദാഹരണമായി മാറുകയും ചെയ്യുന്നു.
Wednesday, November 18
Breaking:
- ബഹ്റൈനിലെ ഇറാൻ ആക്രമണങ്ങളെ അപലപിച്ച് ജി.സി.സി; യു.എൻ രക്ഷാസമിതി ഇടപെടണമെന്ന് ആവശ്യം
- ദേശീയ സുരക്ഷ: ടെലിഗ്രാമിന് നിരോധനമേർപ്പെടുത്തി ജോർദാനും ഇറാഖും
- മക്ക ക്ലോക്ക് ടവറിന് രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ കൂടി
- സൗദി വിമാന സർവീസുകൾ റദ്ദാക്കിയത് നീട്ടി യു.എ.ഇ വിമാന കമ്പനികൾ
- അനധികൃത ഡീസൽ വിൽപന: കുവൈത്തിൽ നാല് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ

