Browsing: Ashok Gajapathi Raju

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. പുതിയ ഗോവ ഗവർണറായി മുൻ കേന്ദ്രമന്ത്രി അശോക് ഗജപതി രാജുവിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. 2021 ജൂലൈ മുതൽ ഗോവ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീധരൻപിള്ളയ്ക്ക് പകരം പുതിയ നിയമനം നൽകിയിട്ടില്ല.