ചര്‍ച്ച പരാജയപ്പെട്ടു; ആശവര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിലേക്ക് Kerala Latest 19/03/2025By ദ മലയാളം ന്യൂസ് സമരക്കാരുടെ ആവിശ്യങ്ങളൊന്നും പരിഗണിക്കാതെ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ നാളെ മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി