ദുബൈ– ദുബൈയിലെ ആശുപത്രിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഒരു വർഷം പ്രവർത്തിപരിചയം എങ്കിലും ആവശ്യമാണ്. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക, കൃത്യമായ ലെഡ്ജറുകളും രേഖകളും സൂക്ഷിക്കുക, പേയ്‌മെന്റുകൾ തയ്യാറാക്കുകയും പ്രോസസ്സ് ചെയ്യുക തുടങ്ങിയവ ആയിരിക്കും ഉത്തരവാദിത്വം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 050 6733994 എന്ന നമ്പറിലോ uae.careersalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക
കടപ്പാട്- https://buzzon.khaleejtimes.com
