Browsing: Aryadan Shoukath

മുണ്ടേരി ഉള്‍വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൊണ്ടുപോയ സംഘം യാത്ര ചെയ്ത ഡിങ്കി ബോട്ട് തകരാറിലായി കാട്ടില്‍ കുടുങ്ങി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനു ശേഷം പാണക്കാട്ടെത്തി നന്ദി അറിയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം- നിലമ്പൂരിന്റെ ഉള്ളും പുറവും ഉള്ളംകൈയ്യില്‍ കൊണ്ടുനടന്ന കുഞ്ഞാക്ക എന്ന ആര്യാടന്‍ മുഹമ്മദിന്റെ സ്വന്തം ബാപ്പൂട്ടി നിയമസഭയുടെ പടവുകള്‍ കയറുമ്പോള്‍ അത് നിലമ്പൂര്‍കാര്‍ക്കും ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. നിലമ്പൂര്‍…

കോട്ടയം- ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂരിലെ വിജയത്തിലൂടെ തന്റെ പ്രിയ ചങ്ങാതിയുടെ ഓര്‍മ്മകള്‍ ജാജ്വലമായി നില്‍ക്കുന്നുവെന്നും ആര്യാടന്‍ മുഹമ്മദ് വീണ്ടും തിരിച്ചുവന്നിരിക്കുന്നുവെന്നും മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ എകെ…

ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന ഭയത്താൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം പേർ സ്വരാജിന് മറിച്ചു ചെയ്യുകയായിരുന്നു. ഈ പ്രതിസന്ധി മറികടന്നും തനിക്ക് ജയിക്കാനാകുമെന്നും അൻവർ പറഞ്ഞു.

ആര്യാടൻ ഷൗക്കത്തിന്റെ ആലിംഗനം ലഭിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലേയെന്നും അൻവർ ചോദിച്ചു

മലപ്പുറം- അല്‍പ്പനേരം മഴ മാറി നിന്നു. പിന്നെ പെയ്തു. പക്ഷെ തോരാത്ത ആവേശവുമായി വിവിധ വര്‍ണ്ണങ്ങളിലുള്ള പതാകകളും ബാന്റുമേളങ്ങളുമായി മുദ്രാവാക്യങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. താളമേളങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികളായ ആര്യാടന്‍ ഷൗക്കത്തും…

എഴുത്തുകാര്‍ മുഴുവന്‍ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ ആരാണ് വൈശാഖനെ ചുമതലപ്പെടുത്തിയതെന്ന് കല്‍പ്പറ്റ നാരായണന്‍

വിചിത്രവും കൗതുകകരവുമായ രാഷ്ട്രീയ സമവാക്യങ്ങളുടെ നീണ്ട 60 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് നിലമ്പൂരിന്. ത്രില്ലറുകളും ക്രൈമും കോമഡിയും നിറഞ്ഞ ത്രില്ലർ സിനിമ പോലെയാണ് നിലമ്പൂരിന്റെ ചരിത്രം. കേരളത്തിലെ…