ഷിരൂരിൽനിന്ന് നിർണായക വിവരം; മലയാളി അർജുൻ ഓടിച്ച ലോറിയുടെ ബമ്പർ കണ്ടെത്തി, സ്ഥിരീകരിച്ച് വാഹന ഉടമ India Kerala Latest 23/09/2024By ദ മലയാളം ന്യൂസ് അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചിലിനിടെ നിർണായക കണ്ടെത്തൽ. നാവികസേന അടയാളപ്പെടുത്തിയ ഭാഗത്ത് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിൽ…