വിഭാഗീയത രൂക്ഷം; സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു Kerala Latest 30/11/2024By ദ മലയാളം ന്യൂസ് (കരുനാഗപ്പള്ളി) കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ സി.പി.എം കമ്മിറ്റി പിരിച്ചുവിട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.…