വഖഫ് ഭേദഗതി നിയമത്തിന് കെ.സി.ബി.സി പിന്തുണ നൽകിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണ്. ഭേദഗതി നിയമം വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാൽ, നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞതും ഞാൻ മനസ്സിലാക്കിയതും.
Saturday, November 14
Breaking:
- വിദേശ രാജ്യങ്ങളുമായുള്ള ഹജ്ജ് കരാറുകള്‍ പൂര്‍ത്തിയായി
- ആശയവിനിമയ തകരാർ: അമേരിക്കയിൽ വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു; 7,000-ത്തിലേറെ സർവീസുകൾ മുടങ്ങി
- ജനകീയ ഓണസദ്യ വിളമ്പി അബുദാബി കേരള സോഷ്യൽ സെന്റർ
- അബുദാബി ഹോട്ടല്‍ സംഘര്‍ഷം: റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി; പത്തു പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
- അമേരിക്കയുടെ സൈനിക ഭീഷണികള്‍ തുടരുന്നതിനാല്‍ ആണവ പരിശോധനകള്‍ അനുവദിക്കില്ലെന്ന് ഇറാന്

