ഷാക്കിർ ഹുസൈൻ വലിയകത്തിന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്സിന്റെ ഇക്കണോമിക് ആക്ടിവിറ്റീസ് കമ്മിറ്റിയിൽ അംഗത്വം Saudi Arabia Latest 16/12/2025By ദ മലയാളം ന്യൂസ് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശിയായ ഷാക്കിർ ഹുസൈൻ അറേബ്യൻ ഹൊറൈസൻ സാരഥിയാണ്.