Browsing: arafa qutuba

അറഫ ഖുതുബ തത്സമയ വിവര്‍ത്തന സേവനം ഈ വര്‍ഷം മൂന്നു കോടിയിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ്.