പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പതുകാരിയായ തീര്‍ഥാടക അവാ സെബ്‌ഗോ ആണ് അറഫയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
Browsing: ARAFA
അറഫ സംഗമത്തില്‍ പങ്കെടുക്കുന്ന തീര്‍ഥാടകര്‍ ഇന്ന് സൂര്യാസ്തമനത്തിനു ശേഷം മുസ്ദലഫയിലെത്തി രാപാര്‍ക്കും. നാളെ മിനായില്‍ തിരിച്ചെത്തി കല്ലേറ് കര്‍മം നിര്‍വഹിക്കുകയും മുടിമുറിക്കുകയും ബലികര്‍മം നിര്‍വഹിക്കുകയും വിശുദ്ധ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.
മലപ്പുറം- പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സും ആത്മീയ തേജസ്സാര്‍ന്ന ശരീരവുമായി ലക്ഷക്കണക്കിന് ലോക മുസ്ലിം ജനത അറഫയില്‍ ഒത്തുചേരുമ്പോള്‍ ആ മഹാസംഗമത്തിലെ ഖുതുബ 35 ലോക ഭാഷകളിലേക്ക് തര്‍ജ്ജമ…
ഒന്നേകാല്‍ ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആഡംബര പരവതാനികള്‍ വിരിച്ച് പള്ളി സജ്ജീകരിച്ചിരിക്കുന്നു.
ജിദ്ദ – സൂര്യാഘാതം അടക്കം കടുത്ത ചൂടു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദുല്‍ഹജ് ഒമ്പതിന് ഹജിന്റെ ഏറ്റവും പ്രധാന കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുക്കുന്ന ഹാജിമാര്‍…
റിയാദ്: സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്…
അറഫ സംഗമത്തിനിടെ ഉദ്‌ബോധന പ്രസംഗം നിര്‍വഹിക്കാന്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദിനെ ചുമതലപ്പെടുത്താന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതായി ഹറംമതകാര്യ വകുപ്പ് അറിയിച്ചു.
മക്ക – അറഫ, ബലിപെരുന്നാള്‍ ദിനങ്ങളില്‍ 577 ഹജ് തീര്‍ഥാടകര്‍ പുണ്യസ്ഥലങ്ങളില്‍ മരണപ്പെട്ടതായി ഉന്നത സൗദി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹജ് സംഘാടനത്തില്‍ സൗദി അറേബ്യ വിജയം കൈവരിച്ചു.…
മിന – അറഫ ദിനത്തില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി നൂറു കോടി ലിറ്റര്‍ വെള്ളം വിതരണം ചെയ്തതായി ദേശീയ ജലകമ്പനി അറിയിച്ചു. ഇതില്‍ 28.6…
അറഫ – ഇന്നലെ വൈകീട്ടു വരെ അറഫയില്‍ 210 ഹാജിമാര്‍ സൂര്യാഘാതവും കടുത്ത ചൂട് കാരണമായ ക്ഷീണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാലും അറഫയിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും…