ശിവൻകുട്ടിക്ക് ‘കൈ തരിച്ചു’; അപകടം മണത്ത് മുഖ്യമന്ത്രി കൈപിടിച്ച് തിരിച്ചയച്ചു, വൈറൽ… Kerala Latest 07/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: നിയമസഭയിലെ സംഘർഷാന്തരീക്ഷത്തിൽ ഭരണകക്ഷിയുടെ വികാരങ്ങൾ നെഞ്ചിലേറ്റി പ്രതിപക്ഷത്തിനു നേരെ കൈ തരിപ്പുമായെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തിരിച്ചയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കറും പ്രതിപക്ഷ…