ഐ.ടി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിൽ രാജേഷ് നമ്പ്യാർക്കെതിരെ കേസ് Kerala 22/05/2024By ദ മലയാളം ന്യൂസ് തളിപ്പറമ്പ്: ഐ.ടി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്.തളിപ്പറമ്പ് കാക്കാഞ്ചാൽ ശാന്തിനഗറിലെ കല്യാണി…