വിവാഹമോചിതയായ മുസ്ലിം സ്ത്രീക്കുള്ള ജീവനാംശം ചാരിറ്റിയല്ല, അവകാശമെന്ന് സുപ്രിം കോടതി Latest India Kerala 10/07/2024By Reporter ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. മുൻ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈകോടതി ഉത്തരവിനെതിരെ…