ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അലി ഖാംനഇ തെഹ്റാനില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശൂറയുടെ തലേന്ന് ഖാംനഇ മതപരമായ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുത്തതായി സര്‍ക്കാര്‍ നടത്തുന്ന മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Wednesday, February 25
Breaking:
- യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
- ജിദ്ദയിൽ തിരുവനന്തപുരം സ്വദേശി സംഗമം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന് വികസിപ്പിക്കുന്നതായി ട്രംപ്
- ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്
- വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
