ഫലസ്തീന് ജനതയുടെ നാടുകടത്തല്‍ ഏറ്റവും വലിയ അനീതി – അല്‍സീസി Latest World 29/01/2025By ദ മലയാളം ന്യൂസ് കയ്റോ – ഫലസ്തീന് ജനതയുടെ നാടുകടത്തലും കുടിയിറക്കലും ഈജിപ്തിന് പങ്കാളികളാകാന്‍ കഴിയാത്ത ഏറ്റവും വലിയ അനീതിയാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പറഞ്ഞു. ഫലസ്തീനികളെ നാടുകടത്തുന്നതിനെ കുറിച്ച്…