റിയാദിന് വികസന നേട്ടങ്ങൾ സമ്മാനിച്ച മുന്‍ മേയര്‍ അബ്ദുല്ല അല്‍നഈം അന്തരിച്ചു Latest Saudi Arabia 16/12/2024By ദ മലയാളം ന്യൂസ് റിയാദ് – മുന്‍ റിയാദ് മേയര്‍ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ് അല്‍നഈം അന്തരിച്ചു. 93 വയസ് ആയിരുന്നു. നിരവധി സംഭാവനകളും നേട്ടങ്ങളും നല്കിയ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ്…