എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ് Kerala Latest 01/07/2025By ദ മലയാളം ന്യൂസ് എ.ഐ.എസ്.എഫ് കൊല്ലം ജില്ല നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം