Browsing: airplane accident

ഒക്ടോബര്‍ 6 ന് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് ഈജിപ്ഷ്യന്‍ പൈലറ്റ് മരിക്കുകയും വനിതാ ട്രെയിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ റൺവേയിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം