അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നു. ജൂൺ 12-ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് AI171-ന്റെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണ സംഭവത്തിൽ, അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറ്റപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കോർഡറിൽ, പൈലറ്റുമാർ ഈ വിഷയം ചർച്ച ചെയ്യുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.
Sunday, July 13
Breaking:
- ഗൾഫ് അണ്ടർ-16 ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ കിരീടം ചൂടി
- കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം
- തെരുവിലെ സമരങ്ങളിൽ യൂത്ത് കോൺഗ്രസുകാരുടെ കുറവില്ല; പിജെ കുര്യന്റെ വിമർനത്തിന് വേദിയിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ
- ഇസ്രായേൽ വ്യോമാക്രമണം: ആറ് കുട്ടികളടക്കം 29 ഫലസ്തീനികൾ കൊല്ലപ്പെട്ടു
- കെഎസ്ആർടിസിയിലെ അവിഹിതം; വിവാദമായി വനിതാ കണ്ടകടരുടെ സസ്പെൻഷൻ, ഒടുവിൽ വിശദീകരണം